മിന്നൽ പ്രളയം; എട്ട് പേർ മുങ്ങിമരിച്ചു
പശ്ചിമ ബംഗാളിൽ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങിമരിച്ചു. ജയ്പയ്ഗുരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ദുർഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് മിന്നൽപ്രളയമുണ്ടായത്. ഒഴുക്കിൽപ്പെട്ട്...
വടക്കഞ്ചേരി വാഹനാപകടം; മരണം 9 ആയി.
പാലക്കാട്: വടക്കാൻഞ്ചേരി ബസ്സപകടത്തിൽ മരണം 9 ആയി. ദേശീയപാതയിൽ വടക്കഞ്ചേരിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടാക്ക വൻ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് ഒടുവിലത്തെ വിവരം. കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ്...
ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി
മലപ്പുറം:നവമി മഹോത്സവത്തോടനുബന്ധിച്ച് തിരൂര്‍ ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി. ഗീതു, ഗോപിക, ആര്‍ദ്ര, ദേവിക, തന്മയ , റിതുലക്ഷ്മി എന്നിവരാണ് നൃത്ത പരിപാടി...
ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം : സംഘമിത്രം
. മലപ്പുറം: ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണമെന്ന് മലപ്പുറം സംഘമിത്രം റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുണ്ടുപറമ്പ് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍...
പ്രൈവറ്റ് ഹോസപിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
വയനാട് ജില്ല പ്രൈവറ്റ് ഹോസപിറ്റൽ എംപ്ലോയീസ് യൂണിയൻ (CITU) ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. താഴെ അരപറ്റയിൽ നടത്തിയ കൺവെൻഷൻ സി.ഐ .ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സഖാവ്...
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്
മീനങ്ങാടി: ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനമാണെന്ന് സാമാജിക സമരസത പ്രാന്ത സഹസംയോജക് കെ.പി. ഹരിദാസ് പറഞ്ഞു. വിജയദശമി ദിനത്തിൽ മീനങ്ങാടിയിൽ നടന്ന ആർഎസ്എസ് പൊതു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം...
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ KA 52 B 1172 നമ്പർ ചരക്കു വാഹനത്തിൽ കടത്തിയ 3740 പാക്കറ്റ് ഹാൻസ് പിടികൂടി. കർണാടക ബാംഗ്ലൂർ...
മഞ്ഞപ്പട വയനാട് സൂപ്പർ ലീഗ് സീസൺ 3 : ഓൾ സ്റ്റാർ വയനാട് ജേതാക്കളായി
കൽപ്പറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ജില്ലയിലെ വാട്സ്അപ്പ് ഗ്രൂപ്പ് അംഗങ്ങൾക്കായി നടത്തിയ മഞ്ഞപ്പട വയനാട് സൂപ്പർ ലീഗ് സീസൺ 3 ടൂർണമെന്റിൽ ഓൾ സ്റ്റാർ...
ഒന്നാം സമ്മാനമടിച്ച ലോട്ടറി തട്ടിയെടുത്തെന്ന പരാതിയിൽ നടപടിയില്ല: ആത്മഹത്യക്ക് ശ്രമിച്ചയാളെ കീഴ്പ്പെടുത്തി
. കല്‍പ്പറ്റ: പൊലീസിനെയും, ഫയർഫോഴ്സിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കൊല്ലം പുനലൂർ സ്വദേശി രമേശനാണ് ദേഹത്ത്...
ഒന്നാം സമ്മാനം അടിച്ച ലോട്ടറി തട്ടിയെടുത്തു: പരാതിയിൽ പോലീസ്.നടപടിയില്ലന്ന് : ആത്മഹത്യക്ക് ശ്രമിച്ചയാളെ കീഴ്പ്പെടുത്തി.
കല്‍പ്പറ്റ: പൊലീസിനെയും, ഫയർഫോഴ്സിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കൊല്ലം പുനലൂർ സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണയും...