സിമന്റ് വാങ്ങുന്നതില്‍ നിന്ന് വിട്ടു നില്‍ക്കും: സി ഡബ്ലിയു എസ് എ

മലപ്പുറം :സിമന്റിന്റെ അടിക്കടിയുള്ള വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 10 ന് മേഖലാ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും അന്നേ ദിവസം സിമന്റ് വാങ്ങുന്നതില്‍ നിന്ന് വിട്ടു...

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി പിടിയിൽ

ബത്തേരി: മുത്തങ്ങ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി സി. ബസ്സിൽ വെച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് ചാത്തമംഗലം...

വനൗഷധ സമൃദ്ധി: വനവാസി സമൂഹത്തിന് വരുമാനമാകും: മന്ത്രി എ.കെ. ശശീന്ദ്രൻ

വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി നടപ്പാക്കുന്ന ''വനൗഷധ സമൃദ്ധി'' പദ്ധതി ഒട്ടേറെ കുടുംബംഗങ്ങള്‍ക്ക് ജീവിത വരുമാനമാകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു....

കണ്ണീർ കടലായി മുളന്തുരുത്തി: അപകടമുണ്ടാക്കിയ ബസിനെതിരെ അഞ്ച് തവണ കേസ്: കരിമ്പട്ടികയിലും പ്പെടുത്തി

. എറണാകുളം : പാലക്കാട് വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച 5 വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ വൈകുന്നേരം 3 മണിയോടെ പൊതുദർശനത്തിന് വെച്ചു...

വയനാട് ജില്ലാ അത് ലറ്റിക് മീറ്റ്: ആദ്യ ദിനം കാട്ടിക്കുളം സ്പോർട്സ് അക്കാദമി മുന്നിൽ

. കൽപ്പറ്റ: വയനാട് ജില്ലാ അത് ലറ്റിക് അസോസിയഷൻ്റെ നേതൃത്വത്തിൽ ജില്ലാ അത് ലറ്റിക് മീറ്റ് കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ തുടങ്ങി.. ആകെയുള്ള 107 മത്സര ഇനങ്ങളിൽ...

ലഹരിക്കെതിരായ പോരാട്ടം; വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണം:മന്ത്രി എ.കെ.ശശീന്ദ്രൻ

ലഹരിക്കെതിരായുള്ള പോരാട്ടത്തിലും പ്രതിരോധത്തിലും വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വയനാട് ജില്ലാ ഭരണകൂടം എന്നിവയുടെ...

സാനന്ദ് കൃഷ്ണക്ക് മുത്തം നൽകി കലക്ടർ എ. ഗീത : ലഹരിക്കെതിരെയുള്ള കരുതല്‍

കൽപ്പറ്റ: സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും...

ആദ്യമൊന്ന് പകച്ചു: പിന്നെ പതിയെ ആദ്യമായി സിന്തറ്റിക് ട്രാക്കുണർന്നു: വയനാടൻ കായിക കുതിപ്പ് തുടങ്ങി.

കൽപ്പറ്റ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ വയനാട്ടിൽ കൽപ്പറ്റയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്യമായപ്പോൾ ശീലമില്ലാത്ത കായിക താരങ്ങൾ ആദ്യമൊന്ന് പരുങ്ങി. പിന്നെ, പതിയെ ട്രാക്ക് വഴങ്ങി. മണിക്കൂറുകൾക്കുള്ളിൽ വിജയക്കുതിപ്പ്. കൽപ്പറ്റ...

വടക്കാഞ്ചേരി അപകടം: അനുശോചനത്തിനൊപ്പം നഷ്ടപരിഹാരവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി: ഡ്രൈവർ ഒളിവിൽ

. ഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതവും...

മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി

. കൽപ്പറ്റ: മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി. 2012 പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളേജ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന...

Close

Thank you for visiting Malayalanad.in