കടുവ ശല്യത്തിൽ ജീവിതം വഴിമുട്ടിയപ്പോൾ തെരുവിലിറങ്ങി ജനം’. പ്രതിഷേധമിരമ്പി ഹർത്താൽ ദിന പ്രകടനം.
കടുവ വിഷയം ചീരാൽ വില്ലേജിൽ ഹർത്താൽ ആരംഭിച്ചു ചീരാൽ പ്രദേശത്തു തുടരുന്ന കടുവ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ചീരാൽ വില്ലേജ് പരിധിയിൽ ഇന്ന് ജനകീയ ഹർത്താൽ. സംയുക്ത സമരസമിതിയാണ്...
മംഗലശ്ശേരിമല ഗവണ്മെന്റ് എൽ പി സ്കൂളിന് പുതിയ കെട്ടിടമായി.
സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തു വെള്ളമുണ്ടഃ മാനന്തവാടി എം എൽ എ ഒ ആർ കേളു തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം...
പ്ലസ്ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
. തൃശ്ശൂർ :പെരിഞ്ഞനത്ത് വീട്ടിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പെരിഞ്ഞനം ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള പള്ളിപ്പറമ്പിൽ മുഹമ്മദ്...
സ്ത്രീകൾക്ക് സ്വയം സുരക്ഷ:’സേഫ് ലേഡി’ സൗജന്യ കരാട്ടെ പരിശീലനം
'സേഫ് ലേഡി' ഉദ്‌ഘാടനം ചെയ്തു വെള്ളമുണ്ടഃ ഡിവിഷനിലെ സ്ത്രീകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ...
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമര പ്രചാരണ ജാഥ സമാപിച്ചു
. കോറോം: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമര പ്രചാരണ ജാഥ കോറോത്ത് സമാപിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ...
കുറുവദ്വീപിലെയും എടക്കലിലെയും സന്ദർശക നിയന്ത്രണം പിൻവലിക്കണം : ഡബ്ല്യൂ. ഡി എം.
കല്പറ്റ : നിരവധി വിനോദസഞ്ചാരികൾ വയനാട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും കുറുവയിലെയും എടക്കലിലെയും നിയന്ത്രണങ്ങൾ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ദിവസേന നിശ്ചിത എണ്ണം ആളുകളെ മാത്രമേ രണ്ടിടത്തും പ്രവേശിപ്പിക്കുന്നുള്ളു.ഒട്ടുമിക്ക സഞ്ചാരികളും തിരികെ പോകുന്നത്...
കോട്ടയം കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
മലപ്പുറം;കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന തല വാര്‍ഷിക സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കോട്ടയം കെ ജിഎം ഒ എ ചാമ്പ്യന്മാരായി. മലപ്പുറം രണ്ടാം സ്ഥാനവും കണ്ണൂര്‍...
വേങ്ങര സബ് ജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം : ഒക്ടോബര്‍ 17 , 18, 19, തീയ്യതികളില്‍ എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വേങ്ങര സബ് ജില്ല...
കയര്‍ ഭൂവസ്ത്ര വിതാനം:ഏകദിന സെമിനാർ നടത്തി
മലപ്പുറം: കയര്‍ ഭൂവസ്ത്ര വിതാനം: സംരക്ഷണം എന്നിവയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗവും സധ്യതകളും എന്ന വിഷയത്തില്‍ ഏകദിന സെമിനാർ മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍...
കുടുംബശ്രി ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം
സംസ്ഥാന സര്‍ക്കാര്‍ യുവതികളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകര ണത്തിനായി കുടുംബശ്രി വഴി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അസാപ്പ് വഴി നൈപുണ്യ വികസന പരിശീലനം നല്‍കുന്നു. സോഫ്റ്റ്...