പ്രകൃതി ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്ര നിയമ നിർമാണം നടത്തണം – പി. മുജീബ് റഹ് മാൻ
പ്രകൃതി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്ട് മാതൃകയിൽ സമഗ്ര പുനരധിവാസ നിയമം നിർമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന് ആവശ്യപ്പെട്ടു….