സുരഭിക്കവല-ആലത്തൂര്‍ റോഡ് തകര്‍ന്നു
പുല്‍പ്പള്ളി: സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം ബൈക്കും…