ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ വയനാട് : മൂന്ന് വനിതാ താരങ്ങൾ ഇന്ത്യാ എ ടീമിൽ : രണ്ടു പേരും മാനന്തവാടിക്കാർ
സി.വി.ഷിബു. കൽപ്പറ്റ: തെങ്ങിന്റെ മടലും കളി ബാറ്റുകളുമൊക്കെയായി അവർ വീശി നടന്നതും സ്പെഷൽ ക്ലാസുണ്ടന്ന് കള്ളം പറഞ്ഞതും വെറുതെയായില്ല . മൂന്ന് വയനാടൻ വനിതാ താരങ്ങൾ ഇന്ത്യൻ…