എവറസ്റ്റ് കീഴടക്കിയ ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിലെത്തി: വയനാടിന്റെ ഊഷ്മള വരവേൽപ്പ്
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ…