രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ: വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി.
വൈത്തിരി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്…