പ്രമുഖ വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന കെ.സി പോക്കർ ഹാജി (75) നിര്യാതനായി കൽപ്പറ്റ മാനന്തവാടി ബത്തേരി കൂത്ത്പറമ്പ് എന്നീ സ്ഥലങ്ങളിലെ കെ സി ട്രേഡിങ്ങ് കമ്പനി, ഐഡിയൽ ട്രേഡിംഗ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് ഇന്ന് വെള്ളിയാഴ്ച(25.07.25)ജുമുഅ നമസ്കാരത്തിന് ശേഷം മയ്യിത്തു നമസ്കാരവും തുടർന്ന് വേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കവും നടക്കും
മക്കൾ: ഗഫൂർ( കെ സി ട്രേഡേഴ്സ് മാനന്തവാടി ) റൗഫ് (മലേഷ്യ ) നസീർ (എം ഡി E PLANET വയനാട് ) ഫാത്തിമ,നസീറ,ആയിഷ ,Dr.ഹാജറ ജാമാതാക്കൾ റസാഖ് (ബിസിനസ് ) മുനീർ (മലേഷ്യ ) റഫീഖ് (ദുബൈ )Dr.അബ്ദുള്ള (MIMS HOSPITAL) പരേതയായ ഷമീറ(ആറാം മൈൽ )ആബിദ (നീർവേലി )റിഷാന (തെരൂർ പാലയോട്)