ബാംബുവില്ലേജ് കൂട്ടായ്മ തൃക്കൈപ്പറ്റ ക്ലീൻഡ്രൈവ് നടത്തി.
കൽപ്പറ്റ: ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി. പ്ലാസ്റ്റിക്...
പുത്തുമല മുതൽ – കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച. :പി കെ ഫിറോസ് നയിക്കും
കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 -ന് പുത്തുമലയിൽ...
കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങൾ ഷോക്കേറ്റ് മരിച്ചു.
സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച കോഴി ഫാമിൽ പോലീസ് പരിശോധന. കൽപ്പറ്റ: വയനാട്ടിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം വാഴവറ്റ പൂവണ്ണിക്കുംതടത്തിൽ വീട്ടിൽ അനൂപ് പി വി, ഷിനു...
പ്രമുഖ വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന കെ.സി പോക്കർ ഹാജി (75) നിര്യാതനായി
പ്രമുഖ വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന കെ.സി പോക്കർ ഹാജി (75) നിര്യാതനായി കൽപ്പറ്റ മാനന്തവാടി ബത്തേരി കൂത്ത്പറമ്പ് എന്നീ സ്ഥലങ്ങളിലെ കെ സി ട്രേഡിങ്ങ് കമ്പനി, ഐഡിയൽ ട്രേഡിംഗ്...
വയനാട്ടിൽ വീണ്ടും ലഹരി വേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ...
സോഷ്യൽ മീഡിയ വഴി വിവാഹാലോചന തട്ടിപ്പ്; യുവാവ് പിടിയിൽ
കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവിനെ വയനാട് ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടി. വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും...
മൂപ്പൻസ് മെഡിക്കൽ കോളജിൽ ബ്യൂട്ടീഷ്യൻസ് യുണൈറ്റ് – 2025 സംഗമം സംഘടിപ്പിച്ചു.
മേപ്പാടി: വയനാട്ടിലെ ബ്യൂട്ടീഷ്യൻമാരുടെ തൊഴിൽപരമായ അറിവും വൈദഗ്ധ്യവും വർധിപ്പിയ്ക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം ബ്യൂട്ടീഷ്യൻസ് യുണൈറ്റ് - 2025 എന്ന പേരിൽ സംഘടിപ്പിച്ച...
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് ഇട്ട ജീവപര്യന്തം .
അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000 രൂപ...
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് ഇട്ട ജീവപര്യന്തം .
അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000 രൂപ...
വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി
- ഓട്ടോയും കസ്റ്റഡിയിലെടുത്തു മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. ദൃക്‌സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ...