പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് വ്യാഴാഴ്ച
പുൽപ്പള്ളി : ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ…