വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതിക്ക് വിശ്വാസ്യതയില്ലന്ന് കേരളാ കോൺഗ്രസ് ജേക്കബ്ബ്
. കൽപ്പറ്റ: വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് വിശ്വാസ്യത ഇല്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജി എസ് ഐ…