സാനന്ദ് കൃഷ്ണക്ക് മുത്തം നൽകി കലക്ടർ എ. ഗീത : ലഹരിക്കെതിരെയുള്ള കരുതല്‍
കൽപ്പറ്റ: സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും...
ആദ്യമൊന്ന് പകച്ചു: പിന്നെ പതിയെ ആദ്യമായി സിന്തറ്റിക് ട്രാക്കുണർന്നു: വയനാടൻ കായിക കുതിപ്പ് തുടങ്ങി.
കൽപ്പറ്റ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ വയനാട്ടിൽ കൽപ്പറ്റയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്യമായപ്പോൾ ശീലമില്ലാത്ത കായിക താരങ്ങൾ ആദ്യമൊന്ന് പരുങ്ങി. പിന്നെ, പതിയെ ട്രാക്ക് വഴങ്ങി. മണിക്കൂറുകൾക്കുള്ളിൽ വിജയക്കുതിപ്പ്. കൽപ്പറ്റ...
വടക്കാഞ്ചേരി അപകടം: അനുശോചനത്തിനൊപ്പം നഷ്ടപരിഹാരവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി: ഡ്രൈവർ ഒളിവിൽ
. ഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതവും...
മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി
. കൽപ്പറ്റ: മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി. 2012 പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളേജ് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന...
മിന്നൽ പ്രളയം; എട്ട് പേർ മുങ്ങിമരിച്ചു
പശ്ചിമ ബംഗാളിൽ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങിമരിച്ചു. ജയ്പയ്ഗുരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ദുർഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് മിന്നൽപ്രളയമുണ്ടായത്. ഒഴുക്കിൽപ്പെട്ട്...
വടക്കഞ്ചേരി വാഹനാപകടം; മരണം 9 ആയി.
പാലക്കാട്: വടക്കാൻഞ്ചേരി ബസ്സപകടത്തിൽ മരണം 9 ആയി. ദേശീയപാതയിൽ വടക്കഞ്ചേരിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടാക്ക വൻ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് ഒടുവിലത്തെ വിവരം. കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ്...
ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി
മലപ്പുറം:നവമി മഹോത്സവത്തോടനുബന്ധിച്ച് തിരൂര്‍ ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി. ഗീതു, ഗോപിക, ആര്‍ദ്ര, ദേവിക, തന്മയ , റിതുലക്ഷ്മി എന്നിവരാണ് നൃത്ത പരിപാടി...
ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം : സംഘമിത്രം
. മലപ്പുറം: ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണമെന്ന് മലപ്പുറം സംഘമിത്രം റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. മുണ്ടുപറമ്പ് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍...
പ്രൈവറ്റ് ഹോസപിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
വയനാട് ജില്ല പ്രൈവറ്റ് ഹോസപിറ്റൽ എംപ്ലോയീസ് യൂണിയൻ (CITU) ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. താഴെ അരപറ്റയിൽ നടത്തിയ കൺവെൻഷൻ സി.ഐ .ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സഖാവ്...
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്
മീനങ്ങാടി: ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനമാണെന്ന് സാമാജിക സമരസത പ്രാന്ത സഹസംയോജക് കെ.പി. ഹരിദാസ് പറഞ്ഞു. വിജയദശമി ദിനത്തിൽ മീനങ്ങാടിയിൽ നടന്ന ആർഎസ്എസ് പൊതു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം...