കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫീസുകളിലും കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അവസരം. വി.എച്ച്.എസ്.ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവര്‍ക്ക്…
; തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം കുറവിലങ്ങാട് സ്വദേശി മെൽബൺ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ഇനി മലയാളിത്തിളക്കം. ഓസ്ട്രേലിയയിലെ മെൽബൺ തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് ഇലക്ഷൻ സ്ഥാനാർത്ഥിയായി മലയാളി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായി…
. വയനാട്ടിൽ നിന്നും കാണാതായ പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ എലിസബത്ത് (54) നെ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സുഹൃത്തി ന്റെയടുത്താണ് ഇവരുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും…
കൽപ്പറ്റ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തും. ഇതിൻ്റെ ഭാഗമായി പ്രശസ്ത മജീഷ്യൻ ശശി താഴത്തുവയൽ വിദ്യാലയങ്ങൾ…
(ഈ വാർത്ത കുട്ടികളുടെ മുമ്പിൽ വെച്ച് വായിക്കരുത്.) പത്തനം തിട്ടയിൽ നടന്ന നരബലി പ്രാകൃത രീതിയിലുള്ളതായിരുന്നുവെന്നതിന് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ആഭിചാര ക്രിയകളെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകങ്ങൾ…
കൽപ്പറ്റ: പെരുന്തട്ട ട്രാക്കിൽ നടന്ന ആറാമത് ജില്ല മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. . ആൺ, പെൺ വ്യത്യാസമില്ലാതെ പെരുന്തട്ടയുടെ മണ്ണിൽ ചൂടുപിടിച്ച മത്സരങ്ങളായിരുന്നു നടന്നത്. വശ്യ…
പുൽപള്ളിഃ പുൽപ്പള്ളി ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്…
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ…
പൂര്‍ണ്ണമായും കടലാസ് രഹിത ഓഫീസ് സംവിധാനത്തില്‍ ഒ പി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മൃഗാശുപത്രിയായി പുല്‍പ്പള്ളി മൃഗാശുപത്രി ശ്രദ്ധനേടുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് മൃഗാശുപത്രിയും പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ജില്ലയില്‍…