വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു
പനമരം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (സി.ഐ) കെ.എ എലിസബത്തി (54) നെ കാണാനില്ലെന്നു പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മുതല്‍ കാണ്മാനില്ലെന്നാണ്…