കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ക്ഷീര കർഷകർ 28-ന് മിൽമയിലേക്ക് മാർച്ച് നടത്തും.
കൽപ്പറ്റ: കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് കർഷക മോർച്ച ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാറിന്റെയും മിൽമയുടെയും കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്…