കുഞ്ഞോത്ത് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു.

വയനാട്: കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും നാട്ടുകാരും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും, ലഹരിക്കെതിരെ തീർത്ത പ്രതിരോധ മനുഷ്യച്ചങ്ങലയും തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക…

വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി

. കല്‍പ്പറ്റ:വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി .കെ. അബൂബക്കര്‍ സാഹിബ് വയനാട്ടിലെ മുസ്ലിം ലീഗിന്റെ കാരണവരായ…

കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി.

സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി. മുത്തങ്ങയിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കർണാടക ബസിൽ നിന്ന് ആളില്ലാത്ത…

റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി

. കൽപ്പറ്റ: ബത്തേരി താലൂക്കിലെ വാളവയലിൽ റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി. മാനസിക രോഗിയായി മകനുള്ള വിധവയായ തന്നെ ഒരു കൂട്ടം…

സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: കേരളത്തിൽ സാധാരണ കാർക്ക് പോലീസുകാരിൽ ദുരനുഭവം ഉണ്ടാകുന്നത് പ്രബുദ്ധ കേരളത്തിന് ചേർന്നതല്ലന്ന് ടി. സിദ്ദീഖ് എം.എൽ.എ. സൈനികന് പോലും രക്ഷയില്ലങ്കിൽ സാധാരക്കാരുടെ അവസ്ഥയെന്താണെന്ന് എം.എൽ.എ. ചോദിച്ചു….

ഷഹ് ലയുടെ കൂട്ടുകാരി നിദ ഫാത്തിമ കരിങ്കൊടി കൈമാറി: പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി.

ബത്തേരി: ദാന ഭൂമിയായ മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തുന്ന പ്രതീകാത്മക ശവമഞ്ച വിലാപയാത്ര തുടങ്ങി. ബത്തേരി സർവജന ഹൈസ്കൂളിൽ വെച്ചു പാമ്പ്…

ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽ. ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും: എൻ. വൈ. സി.

ബത്തേരി. ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങളിൽ പ്രതിക്ഷേധിച്ചു നവംബർ 15 ന് എൽ ഡി എഫ് കല്പറ്റയിൽ നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കുന്നതിന്…

വയനാട് ചുരത്തിൽ ലോറി താഴേക്ക് പതിച്ചു : ഡ്രൈവർക്ക് പരിക്ക് ‘

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു. താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ഗ്യാസ് സിലിണ്ടർ കയറ്റി മൈസൂരിൽ നിന്നും ചുരമിറങ്ങി വരികയായിരുന്ന ലോറി 50…

ട്രോമാകോൺ 22: ഏകദിന ശില്പശാല നടത്തി

. മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 22 എന്ന…

പി.എം.ഇ.ജി.പി: ബോധവത്ക്കരണ സെമിനാര്‍ നടത്തി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ തൊഴില്‍ ദായക പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടി…