സൈനികനെ മർദ്ദിച്ച് തടവിലാക്കിയതിനെതിരെ വിമുക്ത ഭടൻമാരും കുടുംബാംഗങ്ങളും നാളെ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തും
. കൽപ്പറ്റ : കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിൽ അവധിയിൽ വന്ന സൈനികൻ വിഷ്ണുവിനെ നിയമനടപടികൾ കാറ്റിൽ പറത്തിക്കൊണ്ട് മർദ്ദിച്ച് അനധിക്യതമായി തടങ്കലാക്കിയ സംഭവത്തിൽ പ്രതിക്ഷേധിച്ച് കേരള സർവീസ്…