ബഫർ സോൺ: മുത്തങ്ങ വന്യ ജീവി സങ്കതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു.
ബത്തേരി: ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജനങ്ങൾ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രം ഉപരോധിക്കുന്നു. വടക്കനാട്, നൂൽപുഴ കോൺഗ്രസ് മണ്ഡലം…