തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ.ജെ ബാബു
മാനന്തവാടി:എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർചിന്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാനപ്രചാരണ വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. വയനാട്ടിലെ ആദ്യ…