ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ മന്ത്രി എ.നാരായണസ്വാമി
കൽപ്പറ്റ: വയനാടിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ വികസനമുണ്ടായാൽ ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന ജില്ലയായി വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻ്റ് എംപവർമെൻ്റ് വകുപ്പ് മന്ത്രി...
ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.. ട്രിച്ചി-ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്. ആറ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്വകാര്യ ബസുകൾ രണ്ട്...
വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം
വയനാട് ചുരത്തിൽ വാഹനത്തിന് മുകളിലേക്ക് മരം വീണ് ഗതാഗത തടസ്സം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തപാൽ വകുപ്പിൻ്റെ വാഹനത്തിന് മുകളിലേക്ക് മരം വീണത്. ആർക്കും പരിക്കുള്ളതായി...
കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും സുപ്രീം കോടതിയിലേക്ക്
കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും സുപ്രീം കോടതിയിലേക്ക്. കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും വയനാട് കലക്ട്രേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരം നാളെ 2700 ദിവസം പൂർത്തിയാവുന്നു. അധികൃതരുടെ...
വെള്ളമുണ്ടയിൽ ജനമൈത്രി ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു
. വെള്ളമുണ്ട: പോലീസിനെ ജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വെള്ളമുണ്ട പോലീസ് സ്‌റ്റേഷന് കീഴിലുള്ള 2022-23 വര്‍ഷത്തെ ജനമൈത്രി പോലീസ് ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു.പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന യോഗത്തില്‍...
ഇന്ന് കല്‍പ്പറ്റയുടെ മെറിറ്റ് ഡേ
കല്‍പ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും ആദരിക്കുന്ന ചടങ്ങ് ഇന്ന് പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ നടക്കും. എസ്എസ്എല്‍സി പ്ലസ് ടു...
സൗദിമില്‍ക്ക് (സദാഫ്‌കോ) മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം നടത്തി
മലപ്പുറം;സൗദി അറേബ്യയിലെ ക്ഷീരോല്‍പന്ന സ്ഥാപനമായ സൗദി മില്‍ക്ക് (സൗദിയ ഡെയരി & ഫുഡ്സ്റ്റഫ് കമ്പനി സദാഫ്‌കോ) എന്ന സ്ഥാപനത്തിലെ മലയാളികളായ മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം പുകയൂര്‍...
മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
വാക്ക് തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയാണ്...
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച “ഓപ്പറേഷന്‍ കാവല്‍”ന്‍റെ ഭാഗമായി ജില്ലയിലെ അമ്പലവയല്‍, മീനങ്ങാടി, കല്‍പ്പറ്റ പോലീസ് സ്റ്റേഷനുകളിലും, കോഴിക്കോട് താമരശ്ശേരി പോലീസ് സ്റ്റേഷനിലും, തമിഴ്നാട്ടിലെ...
ഇന്ത്യയെ വിലയിരുത്തേണ്ടത് സ്വാതന്ത്ര്യ സ്വപ്നങ്ങൾ എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം ബി രാജേഷ്
സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ, നാം ഇന്ത്യയെ വിലയിരുത്തേണ്ടത് സ്വാതന്ത്ര്യ സ്വപ്നങ്ങൾ എത്രത്തോളം നിറവേറ്റപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം ബി രാജേഷ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ...