കടുവയെ പിടികൂടിയ ദൗത്യസംഘത്തെ വനം മന്ത്രി അഭിനന്ദിച്ചു.
വയനാട് കുപ്പാടിത്തറയിൽ കടുവയെ മയക്കുവെടിവച്ചു പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍…