പൊങ്ങിനി ശ്രീ പരദേവത ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര മഹോത്സവത്തിന് 31- ന് തുടക്കമാകും
പ്രസിദ്ധവും പുരാതനവുമായ കണിയാമ്പറ്റ പൊങ്ങിനി ശ്രീ പരദേവത ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ര മഹോത്സവത്തിന് ഈ മാസം 31ന് തുടക്കമാകും. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിൻ്റെ…