ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം: ലോട്ടറി ട്രേഡേഴ്സ് യൂണിയന്
കാവുംമന്ദം: സംസ്ഥാന ലോട്ടറികളുടെ മുഖവില കുറയ്ക്കുകയും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്(എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഴുത്ത് ലോട്ടറി വില്പന…