തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ.ജെ ബാബു
മാനന്തവാടി:എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർചിന്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാനപ്രചാരണ വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. വയനാട്ടിലെ ആദ്യ...
കടബാധ്യത: മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.
കൽപ്പറ്റ: കടബാധ്യതയെ തുടർന്ന് പനമരം നീർവാരത്ത് ആദിവാസി മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു.നീർവാരം തരകമ്പം കോളനിയിലെ മണി (48) ആണ് മരിച്ചത്. അയൽക്കൂട്ടങ്ങളിലും മറ്റ് പ്രാദേശികമായും ഇയാൾക്ക് കട...
ഷോര്‍ട്ട് ഫിലിം മത്സര വിജയികളായ പഴശ്ശിരാജ കോളേജിലെ വിദ്യാര്‍ഥികളെ ആദരിച്ചു
നാഷണല്‍ വോട്ടേര്‍സ് ഡേയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ വിജയികളായ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ എ....
തുറസ്സായസ്ഥലത്തെ കൃത്യതാ കൃഷി: പൂപ്പൊലിയിൽ സെമിനാർ നടത്തി
. അമ്പലവയൽ: കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിലുള്ള പൂപ്പൊലിയുടെ നാലാമത്തെ ദിവസമായ ജനുവരി നാലിന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നു...
വയനാട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി മാനന്തവാടിയില്‍ നാളെ ഓടിത്തുടങ്ങും; മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായ് കൈകോര്‍ത്ത് സര്‍വീസുകള്‍ നിലവില്‍ ഇല്ലാത്ത ബസ് റൂട്ടുകളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന...
ലീവ് സറണ്ടർ ഉത്തരവ് കബളിപ്പിക്കൽ: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ലീവ് സറണ്ടർ അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് വെറും കബളിപ്പിക്കൽ മാത്രമാണെന്നും യഥാർത്ഥത്തിൽ മാർച്ച് 20 വരെ വീണ്ടും മരവിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു കൊണ്ട് കേരള...
പുതുവർഷ പുലരിയിലെ കൊലപാതകം: വൈകാതെ കുറ്റപത്രം തയ്യാറാക്കുമെന്ന് വയനാട് ജില്ലാ പോലിസ് മേധാവി
. കൽപ്പറ്റ: പുതുവർഷ ആഘോഷത്തിനിടെ വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റ് മരിച്ച മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദിൻ്റെ കൊലപാതകത്തിൽ പ്രതിയായ രൂപേഷ് മറ്റ് കേസുകളിലും നേരത്തെ പ്രതിയായിരുന്നുവെന്ന്...
പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത കർമസമിതി പ്രക്ഷോഭത്തിലേക്ക്
പടിഞ്ഞാറത്തറ : വയനാട് ചുരത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഏക പരിഹാരം ആയ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി പുതുവത്സരദിനം മുതൽ പ്രക്ഷോഭത്തിലേക്ക്...
ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം നടത്തി : ജല കലണ്ടർ പ്രകാശനം ചെയ്തു.
. കൽപ്പറ്റ:കുടിവെള്ള വിതരണത്തിനായി കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം കൽപ്പറ്റയിൽ നടത്തി. പുതുവത്സരാഘോഷവും ഇതോടനുബന്ധിച്ച് നടന്നു....
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർ ഹോട്ടൽ അടിച്ചു തകർത്തു.
കോട്ടയം: ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നേഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ...