പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷ്ട്രപതിയിൽ നിന്നും മീനങ്ങാടി പഞ്ചായത്ത് സ്വീകരിച്ചു.
ഡൽഹി : ദേശീയ പുരസ്‌കാരനിറവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്. പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍,…