വർദ്ധിപ്പിച്ച ഫീസുകൾ പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിഷൻ
കൽപ്പറ്റ: കേരളത്തിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിഷൻ ആവശ്യപ്പെട്ടു. . നിർമ്മാണങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്ന ഫീസിൽ 1200…