ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൽപ്പറ്റയിൽ ഐക്ക ട്രേഡ് എക്സ്പോ 26-ന് തുടങ്ങും

. കൽപ്പറ്റ: ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ , ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ കൽപ്പറ്റ ബൈപ്പാസിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന…

വന്യമൃഗശല്യം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും

. സി.വി.ഷിബു. കൽപ്പറ്റ:രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് പ്രശ്നങ്ങളറിയാൻ കേന്ദ്ര പരിസ്ഥിതി -വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും. എൽ.ഡിഎഫ്- വയനാട് ജില്ലാ കമ്മിറ്റി…

കർണാടകയിൽ ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു

കൽപ്പറ്റ: :കർണാടക ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു ചാമരാജ് നഗർ മുക്കള ഹള്ളിയിലെ എസ് പി കെ ക്രഷറിൽ കാൽ വഴുതിവീണ് താമരശ്ശേരി…

രാഹുൽഗാന്ധിക്ക് നീതി നിഷേധിച്ചതിനെതിരെ കോൺഗ്രസിന്റെ ഐക്യദാർഢ്യ പ്രകടനം.

കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് ഭരണക്കൂടവും ജുഡീഷ്യറിയും നീതി നിഷേധിക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രധിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രാജ്യത്തിൽ എല്ലാവർക്കും ലഭിക്കേണ്ട…

പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു.

*കൽപ്പറ്റ:* പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കൂടിയാലോചനകൾ ഇല്ലാതെ കേരളത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നികുതി വർധനവ് കേരള ജനതയുടെ…

കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷികവും സമുദായനേതൃ സംഗമവും കർഷക ജ്വാലയും മാനന്തവാടിയിൽ

കൽപ്പറ്റ: കത്തോലിക്ക കോൺഗ്രസ് 105-ാം ജന്മ വാർഷികവും മാനന്തവാടി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സമുദായ നേതൃ സംഗമവും കർഷക ജ്വാലയും 2013 ഏപ്രിൽ 22,23 തീയതികളിൽ മാനന്തവാടി…

വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ വിട്ട് ആക്രമിച്ച സംഭവം അപലപനീയവും അതിക്രൂരവും: മന്ത്രി വീണാ ജോര്‍ജ്

‘ വയനാട് മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും…

അപകടത്തിൽപ്പെട്ട കാറിൽ ഒന്നരക്കിലോ കഞ്ചാവ്: യുവാവ് അറസ്റ്റിൽ

ബത്തേരി: ഒന്നരകിലയോളം കഞ്ചാവുമായി യുവാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ചെതലയം പുകലമാളം സ്വദേശി തൈതൊടിവീട്ടിൽ മുത്തലിബ് (30) ആണ് പിടിയിലായത്. ബത്തേരി കല്ലുവയലിൽ ഇന്ന്…

പുല്‍വാമ ആസൂത്രീത ഭീകര അക്രമണത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

. കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2019ലെ പുല്‍വാമ ഭീകര ആക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചതിലെ നിഗൂഢത ഉന്നതതലത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് കല്‍പ്പറ്റ ടൗണില്‍…

ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു : ഫിൻഡാസിൽ 32 മത്തെ ശാഖ തുറന്നു.

കൊച്ചി; ആ​ഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ…