വില വർദ്ധനവിൽ നിഷ് ക്രിയരായ സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കാലികലവുമായി പ്രതിഷേധ സമരം നടത്തി.
കൽപ്പറ്റ: വൻതോതിലുള്ള വില വർദ്ധനവിലും നിഷ് ക്രിയരായ കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി കാലികലവുമായി കല്‍പ്പറ്റ കലക്ടറേറ്റില്‍ മുന്‍പില്‍ പ്രതിഷേധിച്ചു ....
ആട് മോഷ്ടാക്കളായ നാല് പേർ പോലീസ് പിടിയിൽ
മാനന്തവാടി: പേര്യ വട്ടോളി, മുള്ളൽ പ്രദേശങ്ങളിൽ നിന്നും നല്ലയിനം ആടുകളെ പല തവണയായി മോഷ്ടിച്ച സംഘം തലപ്പുഴ പോലീസിൻ്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ...
ഏഴാം വളവിൽ ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം
വയനാട് ചുരത്തിൽ ഗതാഗത തടസ്സം. താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി യന്ത്രതകരാറായി കുടുങ്ങിയതിനാൽ വാഹനങ്ങൾ വൺവേ ആയാണ് പോകുന്നത്. 'പുലർച്ചെ 3.30 മുതൽ തുടരുന്ന ഗതാഗത...
വയനാട്ടിൽ കാട്ടാന ആദിവാസി ദമ്പതികളുടെ കുടിൽ തകർത്തു
. ബത്തേരി: വയനാട്ടിൽ ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു - . കേണിച്ചിറ കേളമംഗലത്ത് കാട്ടുനായ്ക്ക കോളനിയിൽ ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ആക്രമണ...
കെ.സി.വൈ.എം. ദ്വാരക മേഖല ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
. ദ്വാരക: കെ.സി.വൈ.എം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു .വയനാട് ജില്ലാ ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.കെ. സ്മിത ക്ലാസ്...
തണ്ണീർ കൊമ്പൻ ചെരിഞതോടെ ആന ദൗത്യം വൻ വിവാദത്തിലേക്ക് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പരാതി പ്രവാഹം.
മാനന്തവാടി: തണ്ണീർ കൊമ്പൻ ചെരിഞതോടെ ആന ദൗത്യം വൻ വിവാദത്തിലേക്ക് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പരാതി പ്രവാഹം. സമഗ്ര അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ....
തണ്ണീർ കൊമ്പൻ ചരിഞ്ഞതിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും പരാതി
. കൽപ്പറ്റ: കർണാടകത്തിൽ നിന്നും കേരളത്തിലെ മാനന്തവാടി നഗരത്തിലെത്തുകയും വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെത്തിച്ച ശേഷം തണ്ണീർ കൊമ്പൻ ചരിയാനിയായ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം...
വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
മീനങ്ങാടി പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കൊളഗപ്പാറ സ്വദേശി കുഴലിപ്പറമ്പില്‍ വര്‍ഗ്ഗീസിന്റെ മകന്‍ തോംസന്‍ വിക്കി (22) ആണ് മരിച്ചത്. ഇന്നലെ...
16 മണിക്കൂർ : തണ്ണീർ കൊമ്പൻ ദൗത്യം വിജയം: കർണാടകയിലേക്ക് കൊണ്ടു പോകും
.രാവിലെ ആറ് മണി മുതൽ മാനന്തവാടി നഗരത്തിലിറങ്ങി ഭീതി പരത്തിയ കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ കൊമ്പനെ ഒടുവിൽ മയക്കുവെടിവെച്ച് പിടികൂടി. സന്ധ്യക്ക്...
പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഗംഭീര വരവേൽപ്പ് നൽകി
മീനങ്ങാടി. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവയ്ക്ക് മീനങ്ങാടിയിൽ ഗംഭീര വരവേൽപ്പ് നൽകി. കർണാടകയിൽ സന്ദർശനം പൂർത്തിയാക്കി ഹെലികോപ്റ്ററിൽ മീനങ്ങാടി...