തണ്ണീർ കൊമ്പൻ ചരിഞ്ഞതിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും പരാതി

. കൽപ്പറ്റ: കർണാടകത്തിൽ നിന്നും കേരളത്തിലെ മാനന്തവാടി നഗരത്തിലെത്തുകയും വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെത്തിച്ച ശേഷം തണ്ണീർ കൊമ്പൻ ചരിയാനിയായ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും പരാതി. വയനാട്ടിലെ വുമൺ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി ബിന്ദു മിൽട്ടനാണ് കേന്ദ്ര സർക്കാരിൻ്റെ ഭരണ പരിഷ്കാര – പൊതു ജന പരാതി പരിഹാര സൈറ്റ് വഴി പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *