കെ.സി.വൈ.എം. ദ്വാരക മേഖല ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

. ദ്വാരക: കെ.സി.വൈ.എം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു .വയനാട് ജില്ലാ ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.കെ. സ്മിത ക്ലാസ് എടുത്തു. മേഖലാ പ്രസിഡണ്ട് എബിൻ ഇലവുങ്കൽ അധ്യക്ഷനായി.മേഖലാ കോഡിനേറ്റർ ഫാദർ നിഖിൽ ആട്ടുക്കാരൻ, രൂപത സെനറ്റ് അംഗം ബിബിൻ പിലാപ്പള്ളി, മേഖലാ സെക്രട്ടറി ആൻ മരിയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *