ലൈലയുമായുള്ള ഷാഫിയുടെ വേഴ്ച ഭഗവത് സിംഗ് പ്രാർത്ഥനയോടെ നോക്കിനിന്നു ; പത്മയുടെയും റോസ്ലിയുടെയും മാംസം ഭക്ഷിച്ചു.
(ഈ വാർത്ത കുട്ടികളുടെ മുമ്പിൽ വെച്ച് വായിക്കരുത്.) പത്തനം തിട്ടയിൽ നടന്ന നരബലി പ്രാകൃത രീതിയിലുള്ളതായിരുന്നുവെന്നതിന് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ആഭിചാര ക്രിയകളെക്കുറിച്ച് പരാമർശിക്കുന്ന പുസ്തകങ്ങൾ...
മൗണ്ടെയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്: ഡബ്യൂ , ഒ.എച്ച് എസ് പിണങ്ങോട് ചാമ്പ്യൻമാർ.
കൽപ്പറ്റ: പെരുന്തട്ട ട്രാക്കിൽ നടന്ന ആറാമത് ജില്ല മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. . ആൺ, പെൺ വ്യത്യാസമില്ലാതെ പെരുന്തട്ടയുടെ മണ്ണിൽ ചൂടുപിടിച്ച മത്സരങ്ങളായിരുന്നു നടന്നത്. വശ്യ...
പുൽപ്പള്ളി ലേബർ കോൺട്രാക്‌റ്റ് സഹകരണ സംഘം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
പുൽപള്ളിഃ പുൽപ്പള്ളി ലേബർ കോൺട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ...
കടലാസ് രഹിത ഒ.പി സംവിധാനം: സ്മാര്‍ട്ടായി പുല്‍പ്പള്ളി മൃഗാശുപത്രി
പൂര്‍ണ്ണമായും കടലാസ് രഹിത ഓഫീസ് സംവിധാനത്തില്‍ ഒ പി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മൃഗാശുപത്രിയായി പുല്‍പ്പള്ളി മൃഗാശുപത്രി ശ്രദ്ധനേടുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് മൃഗാശുപത്രിയും പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ജില്ലയില്‍...
വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു
പനമരം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (സി.ഐ) കെ.എ എലിസബത്തി (54) നെ കാണാനില്ലെന്നു പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മുതല്‍ കാണ്മാനില്ലെന്നാണ്...
ദുരന്തനിവാരണ സാക്ഷരത കൈവരിക്കാന്‍ സ്‌കൂള്‍ ഡി.എം ക്ലബുകള്‍ സഹായിക്കും-മന്ത്രി കെ. രാജൻ
ദുരന്തനിവാരണ സാക്ഷരത കൈവരിക്കാന്‍ സ്‌കൂള്‍ ഡി.എം ക്ലബുകള്‍ സഹായിക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരാവാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു....
സുരക്ഷ 2022: ലോക ട്രോമ ദിനത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റൽസും ഒരുക്കുന്ന റോഡ് ഷോ നാളെ വയനാട്ടിൽ
മേപ്പാടി : അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി *സുരക്ഷ 2022'* റോഡ്ഷോ സംഘടിപ്പിച്ച് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റൽസും. ഒക്ടോബര്‍ 17,...
ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെസ്റ്റോ ) ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു
കൽപ്പറ്റ: ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെസ്റ്റോ ) ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാതല ഉദ്ഘാടനം...
ഈസ്റ്റേണ്‍ സ്‌പൈസി ചിക്കന്‍ മസാല പുറത്തിറക്കി
കോഴിക്കോട്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഗള്‍ഫ് രാജ്യങ്ങളിലെയും പാചക മസാല മേഖലയിലെ മുന്‍നിരക്കാരായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പുതിയ സ്‌പൈസി ചിക്കന്‍ മസാല അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന രുചി...