അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.
മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ - സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ...