സൗകര്യങ്ങൾ പുനഃസ്ഥാപിച്ചു: ലോട്ടറി ഓഫീസിൽ ഏജൻ്റുമാർ നടത്തിയ സമരം അവസാനിച്ചു

വയനാട് ജില്ലാ ലോട്ടറി ഓഫീസിൽ ഏജൻ്റുമാർ നടത്തിയ സമരം അവസാനിച്ചു. ആവശ്യങ്ങൾ അംഗീകരിച്ച് ഏജൻ്റുമാർക്കുള്ള സൗകര്യങ്ങൾ പുന:സ്ഥാപിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഭിന്ന ശേഷിക്കാർ ഉൾപ്പടെയുള്ളവർക്ക് ഇരിക്കാനും പൈസയും...

വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സവം നാളെ മുട്ടിൽ ഓർഫനേജ് സ്കൂളിൽ ആരംഭിക്കും

. കൽപ്പറ്റ: റവന്യൂ ജില്ലാ ശാസ്ത്രോത്സവം നാളെ മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. ഐടി, ഗണിതശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയമേളകളിലായി...

ഗോഡ്സ് ഓൺ വാട്ടർ എ ശുദ്ധജല സന്ദേശ യാത്ര ‘: വാട്ടർ പ്യൂരിഫയർ കൈമാറി.

കെയർ ആൻ്റ് ഷെയർ ചാരിറ്റബിൾ സൊസൈറ്റി ഗോഡ്സ് ഓൺ വാട്ടർ എന്ന പേരിൽ നടത്തുന്ന ശുദ്ധജല സന്ദേശ യാത്ര വയനാട്ടിലും പര്യടനം നടത്തി. കേരളത്തിൽ പ്രളയത്തിന് ശേഷം...

വളര്‍ച്ചയുടെ പുത്തന്‍ കഥകള്‍ രചിച്ച് സ്റ്റോറീസ്; പുതിയ അഞ്ച് ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് കേരളത്തിലും പുറത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ബെംഗലൂരു, പൂനെ...

എരുമേലി റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബർ 20ന്

കോട്ടയം: പൊതുമരാമത്ത് വകുപ്പ് 1.52 കോടി രൂപ ചെലവിൽ നിർമിച്ച എരുമേലി റസ്റ്റ് ഹൗസ് പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്‌ടോബർ 20ന് നടക്കും. രാവിലെ 10ന്‌പൊതുമരാമത്ത്-ടൂറിസം വകുപ്പു...

നാടിൻ്റെ നൊമ്പരമായി സഹപാഠികളുടെ മുങ്ങിമരണം

ബത്തേരി: സഹപാഠികളുടെ ആക്സ്മിക വിയോഗം നാടിനും സുഹൃത്തുക്കൾക്കും നൊമ്പരമായി. നെന്മേനി ഗോവിന്ദന്‍മൂലച്ചിറയില്‍ കുളിക്കാനിറങ്ങിയ കുപ്പാടി കുറ്റിലക്കാട്ട് കെ.എസ് സുരേഷ് ബാബുവിന്റെ മകൻ കെ.എസ് അശ്വിന്‍ (16), ,...

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം

ലക്കിടി: ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴ കാരണം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടത്തിന്റെ സമീപത്തായാണ്...

നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- : കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

മാനന്തവാടി: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (കെ.ജി.സി.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെറ്റീരിയൽസിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ക്വാറികൾ...

എച്ച്.ഐ.എം. യു.പി.സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ലഹരിക്കെതിരെ റാലിയും വെയിറ്റിംഗ് ഷെഡ് ബോധവത്കരണവും സംഘടിപ്പിച്ചു.

കല്പറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കല്പറ്റയിൽ ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് റാലി നടത്തി.സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായാണ്...

മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി.

കൽപ്പറ്റ: മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളു പദവി ദുരുപയോഗം ചെയ്ത് നുണപ്രചരണം നടത്തുന്നുവെന്ന് മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി. മൂടി വെച്ച രഹസ്യങ്ങൾ കർമ്മസമിതി ഭാരവാഹികൾ പുറത്ത്...

Close

Thank you for visiting Malayalanad.in