കൽപ്പറ്റ എൻ.എം.ഡി.സി.യിൽ നാട്ടുചന്ത പ്രവർത്തനം തുടങ്ങി

കൽപ്പറ്റ എൻ.എം.ഡി.സി.യിൽ നാട്ടുചന്ത പ്രവർത്തനം തുടങ്ങി. കൽപ്പറ്റ:. കർഷകർ സംരംഭകർ കൂടി ആയി വളർന്നാൽ വരുമാനം വർദ്ധിപ്പിക്കാമെന്ന് മുൻ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. കൽപ്പറ്റ എൻ.എം.ഡി.സി.യിൽ ആരംഭിച്ച...

ആറ് വയസ്സുകാരനെ അമ്മാവൻ വെട്ടിക്കൊന്നു.

തൃശൂർ:ആറ് വയസ്സുകാരനെ അമ്മാവൻ വെട്ടിക്കൊന്നു. തൃശൂർ മുപ്ളിയത്താണ് സംഭവം. അതിഥിത്തൊഴിലാളിയുടെ മകൻ നാജുർ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.വീടിനടുത്ത് വെച്ച് അതിഥിത്തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ കുട്ടിക്ക് വെട്ടേൽക്കുകയായിരുന്നു. കുട്ടിയുടെ...

മത സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കടവത്ത് അബൂ വിട പറഞ്ഞു.

പനമരം.. മുസ്ലീം ലീഗ് നേതാവും മത സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കൈതക്കൽ കടവത്ത് അബൂ ( കെ വി അബു ) (...

ശാന്തിഗിരി ഗുരുസ്ഥാനീയ വയനാട്ടിലേക്ക് : നമ്പ്യാർ കുന്നിൽ പ്രതിഷ്ഠാ പൂർത്തീകരണ കർമ്മം ഏപ്രിൽ അഞ്ചിന്.

കൽപ്പറ്റ: : ആത്മീയവഴിയിൽ ഭക്തർക്ക് പുതുഅനുഭവങ്ങൾ സമ്മാനിക്കാനും നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ തീർത്ഥയാത്രകളുടെ സ്മരണകളുണർത്താനും ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വയനാട്ടിലെത്തുന്നു. വർഷങ്ങൾക്ക് ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത വയനാട്ടിലെത്തുമ്പോൾ...

കത്തിപ്പടർന്ന് പ്രതിഷേധം: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്: സമര രാത്രിയുമായി യൂത്ത്.

. കൽപ്പറ്റ: വയനാട്ടിൽ ഇന്നും നൈറ്റ് മാർച്ച്. ഇന്നലെ യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഇന്ന് യൂത്ത് ലീഗാണ് കൽപ്പറ്റയിൽ നൈറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ...

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന സത്യാഗ്രഹ സമരം നടത്തി .

കൽപ്പറ്റ : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം നടത്തിയ രാജ്യവ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ...

കൽപ്പറ്റ എൻ.എം.ഡി.സിയിൽ നാട്ടുചന്ത ഉദ്ഘാടനം 28ന്

കൽപ്പറ്റ: പിണങ്ങോട് റോഡിലുള്ള കൽപ്പറ്റ എൻ.എം.ഡി.സി.യുടെ നാട്ടു ചന്ത ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. നബാർഡിൻ്റെ ധന സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ നാട്ടുചന്ത കോവിഡിന് ശേഷം ആദ്യമായാണ് വീണ്ടും...

ഫാസിസത്തിനെതിരെ വിശാല ഐക്യമുന്നണി വേണം: കെ ജി ശങ്കരപ്പിള്ള.

തൃശ്ശൂർ: രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതീരെ വിശാലമായ പ്രതിപക്ഷ ഐക്യനിരയും ഐക്യമുന്നണിയും കെട്ടിപ്പടുക്കണമെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഗൂഢാലോചനക്കും...

18 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

സുൽത്താൻബത്തേരി-: സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി കുപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റർ വിദേശമദ്യം പിടികൂടി സംഭവമായി ബന്ധപ്പെട്ട് കുപ്പാടി മീത്തൽ...

വയനാട്ടിൽ റോഡുപരോധിച്ചും കോലം കത്തിച്ചും പ്രതിഷേധം: 60 പേർക്കെതിരെ കേസ്.

കൽപ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.ബി.എസ്.എൻ.എൽ.ഓഫീസിന് മുമ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. രണ്ട് മണിക്കൂറോളം...

Close

Thank you for visiting Malayalanad.in