ടീൻ ഇന്ത്യ ജില്ലാ സമ്മേളനം ഫെബ്രുവരി 5 പോസ്റ്റർ പ്രകാശനം ചെയ്തു.

കൽപ്പറ്റ: “ജീവിതം വർണ്ണാഭമാക്കാം ” ടീൻ ഇന്ത്യ കൗമാര സമ്മേളനം ഫെബ്രുവരി അഞ്ചിന് പിണങ്ങോട് വച്ച് നടക്കും. ടീൻ ഇന്ത്യ ജില്ലാ കൗൺസിൽ അംഗങ്ങൾ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു.ടീൻ ഇന്ത്യ ബോയ്സ് ജില്ല ക്യാപ്റ്റൻ ആദിൽ. കെ, ടീൻ ഇന്ത്യ ജില്ലാ ഗേൾസ് ക്യാപ്റ്റൻ ആയിഷ റജ, ജനറൽ സെക്രട്ടറി ആയിഷ നിയ, വൈസ് ക്യാപ്റ്റൻ ലീൻ മർഹ, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ ജാബിർ. വി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി, എം പി അബൂബക്കർ, ജമാഅത്തെ ഇസ്ലാമി കൽപ്പറ്റ ഏരിയ പ്രസിഡന്റ് സി സലീം, സ്വാഗതസംഘം കൺവീനർ സമീർ പനമരം, പ്രചരണ വകുപ്പ് കൺവീനർ ജുബിൻ ഷാ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *