കൊച്ചി: ഉപയോക്താക്കള്‍ക്കായി സാന്‍ഡിസ്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. മുമ്പത്തെ ജനറേഷനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളാണ് പുതിയ മോഡലിലുള്ളത്. എ.ഐ വര്‍ക്കുകള്‍ കൂടുതല്‍ എളുപ്പമാക്കാനും 4കെ., 5കെ. ക്വാളിറ്റിയിലുള്ള വീഡിയോകളെ എഡിറ്റ് ചെയ്യാനും പുതിയ പതിപ്പിന് അനായാസം കഴിയും.
500 ജിബി മുതല്‍ 4 ടിബി2 വരെയുള്ള സംഭരണ ശേഷിയുള്ള ഈ സാന്‍ഡിസ്ക് വേഗത്തില്‍ ഫയലുകള്‍ കൈമാറ്റാനും ചെയ്യാനും ഉയര്‍ന്ന ആപ്ലിക്കേഷനുകളെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും സാന്ഡിസ്കിന് സാധിക്കും. മുന്‍ ജനറേഷനുമായി ബന്ധപ്പെടുത്തുമ്പോള്‍ 30% വേഗതയാണ് പുതിയ സാന്ഡിസ്കിനുള്ളത്. വലിയ ഫയലുകളും പ്രോജക്ട് ഫോള്‍ഡറുകളും വേഗത്തില്‍ കോപ്പി ചെയ്യാനും അഞ്ച് വര്‍ഷത്തെ ലിമിറ്റഡ് വാറണ്ടിയും പുതിയ സാന്ഡിസ്കിന് ലഭിക്കും. ഉയര്‍ന്ന കപ്പാസിറ്റിക്കായി സാന്‍ഡിസ്ക് ബിസ്ക്8 ക്യുഎല്‍സി ത്രീഡി സിബിഎ ടെക്നോളജിയും ഒരുക്കിയിട്ടുണ്ട്. ഡബ്ല്യൂ.ഡി ബ്ലൂ എസ്.എന്‍ 5100 എന്‍.വി.എം.ഇ എസ്.എസ്.ടി 500 ജി.ബി 1ടി.ബി, 2ടി.ബി, 4ടി.ബി കപ്പാസിറ്റിയില്‍ ലഭ്യമാണ്. 500 ജിബി മോഡലിന് 3,899 രൂപ മുതലാണ് വില.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...