ഡിസം: 18 അന്താരാഷട്ര അറബി ഭാഷ ദിനം’: ഷഹ് ല നുജൂമിനെ അനുമോദിച്ചു

. ലോക അറബി ഭാഷ ദിനത്തിൻ്റെ ഭാഗമായി വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ വിജയിച്ച അമൽ ജയ്യിദിനെയും അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർക്കുന്ന പൂർവ്വ വിദ്യാർത്ഥി ഷഹ് ല നുജൂമിനെയും അനുമോദിച്ചു. അറബി ഭാഷ പഠനം എളുപ്പമാക്കാൻ പഠന പ്രവർത്തന പുസ്തകങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, സുബൈർ എൻ.പി, പി.പി മാലതി, ദിൽന.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 47-ാമത് സംസ്ഥാന സമ്മേളനം മറ്റന്നാൾ തുടങ്ങും
Next post അടിസ്ഥാന ശേഷി വികസനം:പഠന പിന്നോക്കവസ്ഥയ്ക്ക് പരിഹാരവുമായി വിദ്യാവസന്തം ശിൽപ്പശാല
Close

Thank you for visiting Malayalanad.in