പോക്സോ കേസിലെ ഇരയോട് മോശമായി പെരുമാറി : ഗ്രേഡ് എസ്.ഐ. ക്ക് സസ്പെൻഷൻ

.
ബത്തേരി:
അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐക്ക് സസ്പെൻഷൻ.എഎസ്ഐ ബാബുവിനെതിരെയാണ് നടപടി.എസ്ടി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ.ഡി.ഐ.ജി രാഹുൽ ആർ നായർ സസ്പെൻഷൻ ഉത്തരവിട്ടത്.. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ എസ്ഐ സോബിനും,ഡബ്ല്യുസിപിഒ പ്രജിഷക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് രജതജൂബിലി: പോഷകാഹാര കിറ്റ് വിതരണം ചെയ്തു
Next post വീട്ടിൽ വെച്ച് ഗുരുതരമായി തീപ്പൊള്ളലേറ്റ് ദമ്പതികൾ ആശുപത്രിയിൽ
Close

Thank you for visiting Malayalanad.in