കോട്ടായിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ തടയുമെന്ന് നാട്ടുകാർ
കൽപ്പറ്റ: നെന്മേനി പഞ്ചായത്തിലെ 18-ാം വാര്‍ഡിലുള്ള കോട്ടയില്‍ കരിങ്കല്‍ ക്വാറി പ്രവർത്തനം തുടങ്ങുന്നതില്‍ പ്രതിഷേധം. കരിങ്കല്‍ ഖനനത്തിനു പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച്…