വയനാട് ബൈസൈക്കിൾ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു
വയനാട് ബൈസൈക്കിൾ ചലഞ്ച് സെക്കന്റ് എഡിഷന്റെ പ്രോഗ്രാം ലോഞ്ചിംഗ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കൽപ്പറ്റ സ്പോർട്ട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ് എം…