ശിശിര ജെസ് സെബാസ്റ്റ്യൻ: മലയാള സിനിമക്ക് വയനാട്ടിൽ നിന്നൊരു നായിക കൂടി: നൊണ റിലീസായി.
.സി.വി.ഷിബു. കൽപ്പറ്റ: വയനാട് വീണ്ടും മലയാള സിനിമയിൽ ചർച്ചയാകുന്നു. പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത നൊണ എന്ന സിനിമ റിലീസ് ചെയ്തതോടെ വയനാട്ടിൽ…