സി പി എം ഭരിക്കുന്ന സംഘങ്ങള്‍ ബ്രഹ്‌മഗിരി സൊസൈറ്റിക്ക് മറിച്ചുനല്‍കിയത് കോടികള്‍; നിയമനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കല്‍പ്പറ്റ: ജില്ലയിലെ സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ നിയമവിരുദ്ധമായി സഹകാരികളെ കബളിപ്പിച്ചുകൊണ്ട് കോടികളാണ് ബ്രഹ്‌മഗിരി ഡെലപ്പ്‌മെന്റ് സൊസൈറ്റിയിലേക്ക് മറിച്ച് നല്‍കിയതെന്ന് കെ പി സി...

കേരള ഗവ. നഴ്സസ് അസോസിയേഷൻ (KGNA) കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

. കൽപ്പറ്റ: കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക., കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, താൽക്കാലിക നഴ്സുമാരുടെ സേവന വേതന...

പുതിയിടംകുന്ന് വി. ചാവറ കുര്യക്കോസ് ദേവാലയത്തിൽ തിരുനാൾ നാളെ തുടങ്ങും.

മാനന്തവാടി: പുതിയിടംകുന്ന് ഇടവക ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ചാവറ കുര്യക്കോസിന്റെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളി, ശനി, ഞായർ (ജനുവരി 5, 6,...

അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

അന്തർ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ ഇന്ദ്രീസ് (21) , തരുൺ ബസവരാജ് (39...

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

. മാനന്തവാടി: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. എടവക എള്ളു മന്ദത്തെ കർഷകൻ കടുക്കാംതൊട്ടിയിൽ കെ.കെ. അനിൽ (32) ആണ് ജീവനൊടുക്കിയത് '. 5.5...

അന്തിയുറങ്ങാൻ വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി അഞ്ചുകുന്ന് യാക്കോബായ പള്ളി

അഞ്ചുകുന്ന് ദേവാലയത്തിന് സമീപം താമസിക്കുന്ന ഭവനരഹിതയായ അമ്മക്കും മകൾക്കും വീട് നിർമ്മിച്ചു നൽകി മാതൃകയാവുകയാണ് അഞ്ചുകുന്ന് ദേവാലയം. കേവലം 6 കുടുംബങ്ങൾ മാത്രമുള്ള ഈ ദേവാലയം മലബാർ...

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ:കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേർക്ക് പരിക്ക് .മുട്ടിലിൽ ഇന്ന് രാവിലെയാണ് അപകടം - തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59) ,മനോഹരൻ (16),സായൂജ്...

പ്രഥമ യുവ കപ്പ്-വയനാട് സ്കൂൾസ് ലീഗിന് ആവേശജ്ജ്വല തുടക്കം.

. കൽപ്പറ്റ :വയനാട് യുണൈറ്റഡ് ഫുട്ബോൾക്ലബ്‌ വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന യുവ കപ്പ്...

വായനക്കാരൻ എഴുതുന്നു: പുസ്തകം പ്രകാശനം ചെയ്തു.

കൊച്ചി: സി. കെ. നാഥൻ രചിച്ച വായനക്കാരൻ എഴുതുന്നു എന്ന പുസ്തകത്തിന്റെ പ്രകാശനം പിറവം ദർശന അനാർക്കലി ഹാളിൽ നടന്നു എഴുത്തുകാരനും വിവർത്തകനുമായ ബാബുരാജ് കളമ്പൂർ അധ്യക്ഷനായ...

സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യൻഷിപ്പിന് മാനന്തവാടിയിൽ പ്രൗഢ ഗംഭീര തുടക്കം

മാനന്തവാടി:സംസ്ഥാന സീനിയർ പുരുഷ-വനിത വോളി ചാമ്പ്യഷിപ്പിന് പ്രൗഢ ഗംഭീര തുടക്കം. പൂതാടി കലാഗ്രാമം അവതരിപ്പിച്ച വീര നടനവും, കളേഴ്സ് വയനാട് അവതരിപ്പിച്ച ശിങ്കാരിമേളത്തോടെയാണ് തുടക്കം കുറിച്ചത്.ചടങ്ങിൽ ഒ...

Close

Thank you for visiting Malayalanad.in