ബാലാവകാശ കമ്മിഷന് സിറ്റിങ്: 21 പരാതികള്‍ തീര്‍പ്പാക്കി.
ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ സിറ്റിങില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന് ചെയര്മാന് കെ.വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍…