ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ)…
കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘കേസന്വേഷണം iCOPSലൂടെ’, ‘ജാഗ്രത’ (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി…
മാനന്തവാടി: : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38)നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.ടി….
കേരള നിയമസഭ പരിസ്ഥിതി സമിതി ഓഗസ്റ്റ് 30 ന് രാവിലെ 8.30 ന് ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മേഖലയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ്തല…
. കല്‍പ്പറ്റ: പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ദുരന്തത്തില്‍ ജീവിതം കൈവിട്ടുപോയവര്‍ക്ക് കൈത്താങ്ങായി മുസ്്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂര്‍ത്തിയായി. ഇന്നലെ മേപ്പാടിയില്‍ നടന്ന ചടങ്ങളില്‍ 4…
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരിതത്തിലായ വയനാട് ജില്ലയിലെ ക്ഷീരമേഖലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോര്‍ഡിന് (എന്‍ഡിഡിബി) നന്ദി രേഖപ്പെടുത്തി മില്‍മ. ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ചും ക്ഷീരമേഖലയിലുണ്ടായ കനത്ത…
*തിരുവനന്തപുരം:* നവംബറില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബല്‍-2024 ന്‍റെ പ്രചാരണാര്‍ഥം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ടെക്നോപാര്‍ക്കില്‍ ഹഡില്‍ ഗ്ലോബല്‍…
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. ഇന്നും (ഓഗസ്റ്റ് 26)…