മഹാത്മാ നവോത്ഥാന നായകൻ ശ്രീമത് അയ്യങ്കാളിയെ അനുസ്മരിച്ചു
*കൽപ്പറ്റ** : **നവോത്ഥാന* *നായകനും* *അധസ്ഥിത* *ജനവിഭാഗത്തിന്‍റെ* *വിമോചക* *വിപ്ലവകാരിയുമായ* *അയ്യൻകാളിയുടെ* *161 **כ**൦* *ജയന്തി* *ദിനം* *ഭാരതീയ* *ദളിത്* *കോൺഗ്രസ്* *വയനാട്* *ജില്ലാ* *കമ്മിറ്റിയുടെ* *ആഭിമുഖ്യത്തിൽ*...
യു.ജി -പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ബി. എസ്.സി കെമിസ്ട്രി -കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, കോഴ്സുകളിൽ സീറ്റ്...
ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം....
ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനതാവളത്തിൽ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക...
നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ...
പള്ളിയിൽ മോഷണം; മോഷ്ടാവിനെ തൃശ്ശൂരിൽ നിന്നും പിടികൂടി
തിരുനെല്ലി: പള്ളിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ യുവാവിനെ തൃശൂർ കൊരട്ടിയിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ്...
ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ദീപ്തിഗിരി ക്ഷീര സംഘം വാർഷിക പൊതുയോഗം.
മാനന്തവാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തി ഗിരി ക്ഷീരോത്പാദക...
എൻ.ഡി.ഡി.ബി പ്രതിനിധി സംഘം ദീപ്തിഗിരി ക്ഷീരസംഘം സന്ദർശിച്ചു
. എടവക : പ്രളയ ബാധിതരായ ക്ഷീര കർഷകർക്ക് ദേശീയ ക്ഷീരവികസന ബോർഡ് മലബാർ മിൽമ മുഖേന സൗജന്യമായി അനുവദിച്ച ടോട്ടൽ മിക്സ്ഡ് റേഷൻ ( ടി....
ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു
ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ...
ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞ മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നല്‍കും
ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായരുടെ ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക്...