താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമില്ല.  മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

വയനാട് : ചുരത്തിൽ ഗതാഗത തടസ്സമില്ല. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു ചുരത്തിൽ ഒമ്പതാം വളവിനു താഴെ അപകട ഭീഷണിയുയർത്തിയ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു....

വൃത്തിക്ക് മാര്‍ക്കിടുന്നു: ഏറ്റവും വൃത്തിയുള്ള ജില്ല കണ്ടെത്താൻ ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025’ സര്‍വ്വേ ജൂണ്‍ 17 മുതല്‍ 23 വരെ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ എല്ലാ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും...

സർഗ്ഗ ഗ്രന്ഥാലയത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...

നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം:ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച...

വയനാട്ടിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

. ബത്തേരി: നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ്...

കെ.എസ്.ആർ.ടി.സി. ബസ് ഓടുന്നതിനിടെ  യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു: പരിക്കേറ്റയാൾ ചികിത്സയിൽ

. മാനന്തവാടി : കെ.എസ്.ആർ.ടി.സി. ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു: പരിക്കേറ്റയാൾ ചികിത്സയിൽ. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KL 15A 1819...

ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി: കുട്ടി മരിച്ചു

പോരാവൂർ: കണ്ണൂർ കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്‌ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ...

മേൽ വാടക സമ്പ്രദായം തടയും: ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ  അസോസിയേഷൻ

മാനന്തവാടി : കെട്ടിട ഉടമകൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി വയനാട് സ്‌ക്വയർ ഹോട്ടലിൽ യോഗം...

ആലപ്പുഴ ബീച്ചിൽ എട്ട് പേർ തിരയിൽപ്പെട്ടു: ഒരാളെ കാണാതായി .

ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്. എട്ടു പേരാണ്...

Close

Thank you for visiting Malayalanad.in