ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം- ഫാ. ജോസ് മേലാട്ട്കൊച്ചയിൽ
കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ്...
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും...
വയനാട് ടൂറിസം കാർണിവെൽ ഇന്ന് തുടങ്ങും.
കൽപ്പറ്റ: വയനാട് മേപ്പാടി തൗസൻഡ് ഏക്കറിൽ ക്രിസ്മസ് ന്യൂഇയർ കാർണിവൽ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ ജനുവരി നാലുവരെയാണ് കാർണിവൽ. ഡിസംബർ 31ന് പ്രമുഖ റാപ്പർ വേടനും...
വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ
വയനാട് ജില്ലാ പോലീസിന് അന്താരാഷ്ട്ര അംഗീകാരം - കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ...
നടവയലിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനും നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി
നടവയൽ: നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 25 മുതൽ ജനുവരി...
ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങി
സർക്കാർ ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ...
യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
മാനന്തവാടി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികൾക്കും മറ്റും അയച്ചു നൽകിയ യുവാവ് പിടിയിൽ....
നാഷണൽ സർവീസ് സ്കീം വയനാട് ജില്ലാ അലുംനി അസോസിയേഷൻ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി
നടവയൽ : നാഷണൽ സർവീസ് സ്കീം വയനാട് ജില്ല അലുംനി അസോസിയേഷൻ നേതൃത്വത്തിൽ സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്- കോളേജിൽ ൽ എൻ...
ഫാർമസി മരുന്ന് വിതരണം: ഹൈക്കോടതി വിധി നടപ്പാക്കണം- എ.കെ.പി.യു
കൽപ്പറ്റ: സർക്കാർ - സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഫാർമസികളിൽ നിന്നും മരുന്ന് വിതരണം ചെയ്യാൻ അംഗീകൃത ഫാർമസി കോഴ്സ് പൂർത്തീകരിച്ചവരെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്ന ഹൈകോടതി ഉത്തരവ്...
ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം: ജർമ്മൻ ടെക് പാത്ത്വേ പ്രോഗ്രാമുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി.
കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. 'ജർമ്മൻ ടെക് പാത്ത്വേ' എന്ന നൂതന...