കൽപ്പറ്റ ബ്ലോക്ക് അസിൻ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചറായി മുഹമ്മദ് ഷഫീക്ക് പി.കെ നിയമിതനായി. 2022 ലെ കേരള സർക്കാർ കൃഷി വകുപ്പിൻ്റെ ഏറ്റവും മികച്ച കൃഷിഓഫിസർക്കുള്ള അവാർഡ് ലഭിച്ചിരുന്നു. മുട്ടിൽ കൃഷി ഓഫിസറായിരിക്കെയാണ് സ്ഥാനകയറ്റം ലഭിച്ചത്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ കൃഷി അസിൻ്റൻ്റ് ഡയറക്ടർമാരിൽ ഒരാളാണ്