താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: കലക്ടർക്ക് പരാതി നൽകി.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളായി ചുരത്തിൽ...
പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ്...
ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണം- ഫാ. ജോസ് മേലാട്ട്കൊച്ചയിൽ
കല്പറ്റ: മനുഷ്യർ തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കി ഇരുട്ടിന്റെ ലോകത്ത് നമ്മൾ നന്മയുടെ വെളിച്ചമാവണമെന്ന് ലിസ കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് മേലാട്ട്കൊച്ചയിൽ പറഞ്ഞു. വയനാട് പ്രസ്...
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
അങ്കമാലി: കളിച്ചുനടക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ പുനർജന്മം. കൊടകര മാഞ്ഞൂക്കാരൻ വീട്ടിൽ പ്രിൻസിന്റെയും ഷൈബിയുടെയും...
വയനാട് ടൂറിസം കാർണിവെൽ ഇന്ന് തുടങ്ങും.
കൽപ്പറ്റ: വയനാട് മേപ്പാടി തൗസൻഡ് ഏക്കറിൽ ക്രിസ്മസ് ന്യൂഇയർ കാർണിവൽ ഒരുങ്ങുന്നു. ഡിസംബർ 23 മുതൽ ജനുവരി നാലുവരെയാണ് കാർണിവൽ. ഡിസംബർ 31ന് പ്രമുഖ റാപ്പർ വേടനും...
വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ
വയനാട് ജില്ലാ പോലീസിന് അന്താരാഷ്ട്ര അംഗീകാരം - കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ...
നടവയലിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനും നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി
നടവയൽ: നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 25 മുതൽ ജനുവരി...